മലയാളം നി ഘണ്ടുഉദാഹരണത്തിന്, മതി എന്ന നാമം രണ്ടുപ്രാവശ്യം ഗ്നേർത്തിരിക്കുന്നു. ആദ്യത്തേത് മതി1എന്നും രണ്ടാമത്തേത് മതി2 എന്നും കാണിച്ചിരിക്കുന്നു.വ്യത്യയരൂപങ്ങൾവ്യത്യയരൂപങ്ങൾ കാണിക്കാൻ, അവ മുഴുവനായിട്ടെഴുതാതെ ആദ്യത്തെ രൂപത്തിൽനിന്നുംവ്യത്യാസമുള്ളഭാഗങ്ങൾ മാത്രം രണ്ടാമത്തേതിൽ കാണിക്കുകയും സമാനമായഭാഗങ്ങളെ2രു ഗ്നെറിയ വരകൊണ്ട് അടയാളപ്പെടുത്തുകയും ഗ്നെയ്തിരിക്കും. പ്രഗൽഭൻ, ള -ഗദ്ഭൻ,-ഗത്ഭൻ} എന്നതുദാഹരണം. ആദ്യത്തെതൊഴികെയുള്ള രൂപങ്ങൾദ്വിത്വകോഷ്ടത്തിനുള്ളിൽ കൊടുത്തിരി ക്കുന്നതിന്റെ അർഥം അതിനുള്ള പദങ്ങൾക്കുപ്രത്യേകം എന്റ്രി (ശീർഷകം) ഇല്ല എന്നാണ്.നിരുക്തംശീർഷകം കഴിഞ്ഞാൽ ഗ്നതുരകോഷ്ടത്തിൽ പദത്തിന്റെ നിരുക്തം നൽകാനാണുശ്രമിച്ചിട്ടുള്ളത്. ഏറ്റവുമധികം നിരുക്തി നൽകേണ്ടിവന്നിട്ടുള്ളതുസംസ്കൃതപദങ്ങൾക്കാണ്. ഗ്നിലപ്പോൾ [സം.] എന്നുമാത്രം നിർദ്ദേശിച്ചുകാണാം. ഇതിന്റെഅർഥം പദത്തിനു ഭാഷയിൽ പ്രത്യയങ്ങളുടെ കാര്യത്തിലൊഴിച്ച് വ്യത്യാസമില്ല എന്നാണ്.അപ്പോൾ സംസ്കൃതരൂപംമനസ്സിലാക്കാൻ പ്രയാസമില്ലല്ലോ. [<സം.] എന്നാൽമലയാളരൂപത്തിനുസംസ്കൃതരൂപത്തിൽനിന്നു വർണങ്ങളുടെ കാര്യത്തിൽ വ്യത്യാസംവന്നിട്ടുണ്ട് എന്നാണ്. ഗൗരവം [സം. < ഗുരു] എന്നതിനർഥം സംസ്കൃതരൂപം (ഗൗരവം)തന്നെ സംസ്കൃതത്തിലെ മറ്റൊരു പദത്തിൽനിന്ന് (ഗുരു എന്നതിൽനിന്ന്)നിഷ്പന്നമെന്നാണ്. ഗ്നി ം ’> ‘ എന്നാണെങ്കിൽ അതിന്റെ ഇടതുവശത്തുള്ളതിൽനിന്ന്വലതുവശത്തുള്ളതു നിഷ്പാദപ്പിക്കാമെന്നർഥം. മുക്കുക [മുങ്ങുക> പ്രയോ] എന്നുകാണിച്ചാൽ മുക്കുക മുങ്ങുക എന്നതിൽനിന്നു 1/4നിക്കുന്ന പ്രയോ1/4കരൂപമാണെന്നുമനസ്സിലാക്കണം. ശീർഷക പദത്തിലെ ഘടകപദമോ മുകളിൽ നിരുക്തത്തിൽവന്നുകഴിഞ്ഞ ഘടകപദമോ 2രു വരകൊണ്ടു നിർദ്ദേശിക്കുന്നതുസ്ഥലപരിമിതികൊണ്ടാണ്. [സം. കാമ-ദേവൻ] എന്നു മുകളിലെ പദത്തിൽ നിരുക്തംനൽകിയശേഷം കാമശാസ്ര്തം എന്നതു [-ശാസ്ര്ത] എന്നു പ്രദർശിപ്പിച്ചിരിക്കും. രണ്ടിലുംആവർത്തിക്കുന്ന കാമശബ്ദം 2രു വരകൊണ്ടു നിർദേശിക്കുന്നു. ഇതുപോലെശീർഷകത്തിലെ വ്യത്യയരൂപങ്ങളിൽ ആവർത്തിക്കുന്ന പദങ്ങളിലും. ഉത്കർഷം, ഉൽ-എന്നിടത്തു രണ്ടാമത്തെ പദം മുഴുവനായി കർഷം എന്നാണെന്നറിയണം.നിയുക്ത സൂഗ്നന നൽകുമ്പോൾ സംസ്കൃതശബ്ദങ്ങളുടെ പ്രകൃതിമാത്രമേകാണിച്ചിട്ടുള്ളു.മധ്യകാലമലയാളത്തിൽ ഉത്- എന്നത് ഉൽ- എന്നു വായിക്കുന്ന സമ്പ്രദായമുണ്ടായിരുന്നു.അത് ഈ നി ഘണ്ടുവിൽ സ്വീകരിച്ചിട്ടില്ല. അതുമൂലം പദത്തിന്റെ സ്ഥാനം Page 6

ഈ പേജ് പി ഡി എഫ് ആയി സേവ് ചെയ്യാം